baner

You are here:   Home >> Login
large small default



പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
Welcome to the Official website of the Commissioner for Entrance Examinations

വിവിധ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷകള്‍/അലോട്ട്മെന്‍റുകള്‍  പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തിവരുന്നു. കേരള ഇഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ കോഴ്സുകള്‍ (കീം), പിജി നഴ്സിംഗ്, ത്രിവല്‍സര എല്‍.എല്‍.ബി., പ‍ഞ്ചവല്‍സര  എല്‍.എല്‍.ബി., എല്‍.എല്‍.എം., പിജി ആയുര്‍വേദം, പിജി ദന്തല്‍, പിജി ഹോമിയോപ്പതി, പിജി മെഡിക്കല്‍, ബി.ഫാം (എല്‍.ഇ),പിജി ഫാര്‍മസി എന്നിവ.  ഈ കോഴ്സുകളിലേക്ക് ന്ദ്രീകൃത അലോട്ട്മെന്‍റാണ് (CAP) ഈ ഓഫീസ് നടത്തിവരുന്നത്.

Click here to visit Website of Higher Education Department, Govt of Kerala

 
| Copyright | Terms & Conditions | Privacy policy | Sitemap | Login | Feedback | FAQs | Other Examinations | Awards | Professional Colleges | Search | Citizen's Charter | Career |