05.05.22
  • Stray vacancy Filling Allotment
  • ഒഴിവുള്ള സീറ്റുകൾ നികത്തുന്നത് സംബന്ധിച്ച്
     
Notification
പത്രക്കുറിപ്പ്

Allotment List

Probable List

Eligible Candidates List

04.05.22
  • Provisional List for Stray vacancy filling published
Notification
01.05.22
  • Extension of joining time of Mop-Up Allotment
Notification
30.04.22
  • Extension of joining time of Mop-Up Allotment
  • ഓൺലൈൻ മോപ് അപ്പ് അലോട്ട്മെന്റ് പ്രവേശന സമയം ദീർഘിപ്പിച്ചു
 
Notification
പത്രക്കുറിപ്പ്

 

29.04.22
  • Online Mop Up Allotment List Published
  • ഓൺലൈൻ മോപ് അപ്പ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Notification
പത്രക്കുറിപ്പ്
27.04.22
 
  •  Online Mop Up Revised Allotment (Provisional) Published
  •  മോപ്  അപ് അലോട്ട്മെന്റിനായുള്ള താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 
Notification
പത്രക്കുറിപ്പ് 
21.04.22
  • Special Round Allotment For Service Quota
  • സർവീസ് കാറ്റഗറിയിലേക്കുള്ള സ്പെഷ്യൽ റൗണ്ട്‌  അലോട്ട്മെൻറ് 
Notification
പത്രക്കുറിപ്പ്

Vacancy

Category List
Service Quota List
Newly Added Seat
17.04.22
  • ADMISSION TO PG MEDICAL COURSES-2021 MOP- UP ALLOTMENT : REVISED SCHEDULE AND GUIDELINES
  •  പി ജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനം-മോപ് അപ്പ് അലോട്ട്മെന്റ് പുനഃക്രമീകരിച്ചു.
Notification
പത്രക്കുറിപ്പ്
08.04.22
  • PERMISSION TO REJOIN SURRENDERED SEATS OF STATE ROUND 2
Notification
01.04.22
  • Mop Up Allotment postponed.
  • പി ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള മോപ് അപ്പ് അലോട്ട്മെന്റ് മാറ്റി വച്ചു.
പത്രക്കുറിപ്പ്
28.03.22
  • Seat Enhancement
Govt.Order
27.03.22
  •  PG Medical courses 2021 Online mop-up allotment - Options invited.
  • പി.ജി.മെഡിക്കൽ കോഴ്സ് - 2021  ഓൺലൈൻ മോപ് അപ്പ് അലോട്ട്മെന്റ് ഓപ്ഷൻ  രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി.

Notification

പത്രക്കുറിപ്പ്

Vacancy List as on 26.03.22,6.00 PM

26.03.22
  • PG Medical Courses-2021 Document Submission for NRI quota time extended for Embassy/Consulate attestation.
  • പിജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനം-2021  NRI ക്വാട്ടാ അപേക്ഷകളിലെ രേഖകളുടെ എംബസി അറ്റസ്റ്റേഷൻ സമയം നീട്ടി  നൽകിയിരിക്കുന്നു.

 

Notification

പത്രക്കുറിപ്പ്
24.03.22
  • The revised merit list of PG Medical course 2021 is published in the website after   including   the   newly   qualified candidates based on revision of NEET PG- qualifying criteria.
  • 2021-22  ലെ പി.ജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി  പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു .

Notification

Rank List

19.03.22
  • Facility for profile verification and rectification of defects
  • പി ജി മെഡിക്കൽ കോഴ്സു്കളിലേക്കുള്ള പ്രവേശനം 2021  പുതുതായി ( നീറ്റ് പി ജി യോഗ്യത മാനദണ്ഡം പുതുക്കിയത് പ്രകാരം)  ഓൺലൈൻ  അപേക്ഷ  സമർപ്പിച്ച  (19 .03 .22   രാവിലെ  10.00   മണി വരെ) വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും  അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിനും ഉള്ള അവസരം
Notification
പത്രക്കുറിപ്പ്
15.03.22
  • Re-opening of Application Submission Facility following Lowering of the Minimum Qualifying Percentile and Revised Mop Up Schedule
  • നീറ്റ് പി ജി യോഗ്യത മാനദണ്ഡത്തിൽ ഇളവ് വരുത്തിയതോടനുബന്ധിച്ചു സ്റ്റേറ്റ് പി ജി മെഡിക്കൽ -2021  പ്രവേശനത്തിനായി പുതുതായി അപേക്ഷ ക്ഷണിക്കുന്നു

Notification

പത്രക്കുറിപ്പ്
08.03.22
  • പി ജി മെഡിക്കൽ കോഴ്‌സ്  2021 ലേക്കുള്ള  രണ്ടാം ഘട്ട അലോട്ട്മെൻറ് പ്രവേശന തീയതി ദീർ ഘി പ്പിച്ചിരിക്കുന്നു  
പത്രക്കുറിപ്പ് 
03.03.22
  • The Second Phase of Centralised allotment to PG Medical  (Degree/Diploma) Courses for the Academic Year 2021-22  is published.
  • പിജിമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ   രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്  www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

Notification   പത്രക്കുറിപ്പ് 

Allotment List

Last Rank(Phase 2)

Service Quota(HSQ & IMSQ) List

28.02.22
  • Option registration facility has been made available on the site for the newly approved seats in Emergency Medicine at Thiruvananthapuram Medical College.
  • തിരുവനതപുരം മെഡിക്കൽകോളേജിലെ എമർജൻസി മെഡിസിനിലെ പുതിയതായി അംഗീകരിക്കപ്പെട്ട സീറ്റുകളിലേക്കുള്ള ഓപ്ഷൻ റെജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

പത്രക്കുറിപ്പ്

tuition fee_self financing college

Provisional service quota(HSQ&IMSQ) list

List of Candidates not eligible to participate in any further rounds of counselling

25.02.22
  • Second phase allotment Postponed to 03.03.2022
  • രണ്ടാം ഘട്ട  അലോട്ട്മെന്റ് തീയതി 03.03.2022 ലേക്ക് മാറ്റി വച്ചു.
 പത്രക്കുറിപ്പ്
22.02.22
  • second phase allotment date published
  • രണ്ടാം ഘട്ട അലോട്ട്‌മെന്റ് തീയതി പ്രസിദ്ധീകരിച്ചു
പത്രക്കുറിപ്പ്
12.02.22
  • Date extended for second phase allotment
  • രണ്ടാം ഘട്ട അലോട്ട്‌മെന്റിനുള്ള തീയതി നീട്ടി
പത്രക്കുറിപ്പ്
09.02.22
  • The second phase of Centralized allotment to Post Graduate Medical Degree Courses for the academic year 2021 in the State commences from 09/02/2022.The newly included courses/seats of 4 self-financing medical Colleges will also be filled up in this phase of allotment.
  • സംസ്ഥാനത്ത് 2021 അധ്യയന വർഷത്തേക്കുള്ള ബിരുദാനന്തര മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ രണ്ടാം ഘട്ടം 09/02/2022 മുതൽ ആരംഭിക്കുന്നു.പുതുതായി 4 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഉൾപ്പെട്ട കോഴ്‌സുകളും സീറ്റുകളും ഈ അലോട്ട്‌മെന്റിൽ നികത്തും.

പത്രക്കുറിപ്പ്

notification

Additional courses/seats

07.02.22
  • Date extended to 8.2.22,2 PM for admission to PG Medical first phase allotment
  • പിജി മെഡിക്കൽ ആദ്യഘട്ട അലോട്ട്‌മെന്റിലേക്കുള്ള പ്രവേശനത്തിനുള്ള തീയതി 8.2.22, 2.00 PM വരെ നീട്ടി.
പത്രക്കുറിപ്പ്
01.02.22
  • The first phase of Centralised allotment to PG Medical  (Degree) Courses for theacademic year 2021-22 in Government Medical Colleges in the State, Regional Cancer Centre(RCC), Thiruvananthapuram and Private Self Financing Medical colleges is published in thewebsite www.cee.kerala.gov.in.
  • സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ  സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2021-22 അധ്യയന വർഷത്തേക്കുള്ള പിജിമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ ആദ്യഘട്ടം www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്രക്കുറിപ്പ്

notification

fees_self

Allotment List

Last Rank

Revised Category list

29.01.22
  • The rank list of PG Medical course 2021 is published in the website of Commissioner for Entrance Examinations . Category lists are also published in the website based on scrutiny of the documents submitted. The rank list of service quota candidates will be published later.The facility for option registration has been extended to 30.1.2022 5 pm for all applicants.
  • 2021-ലെ പിജി മെഡിക്കൽ കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽപ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • സമർപ്പിച്ച  രേഖകളുടെ സൂക്ഷ്മപരിശോധനയുടെ അടിസ്ഥാനത്തിൽ കാറ്റഗറി ലിസ്റ്റുകളും വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവീസ് ക്വാട്ട ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കുംഎല്ലാ അപേക്ഷകർക്കും ഓപ്ഷൻ രജിസ്ട്രേഷനുള്ള സൗകര്യം 30.1.2022 വൈകുന്നേരം 5 മണി വരെ നീട്ടിയിട്ടുണ്ട്

പത്രക്കുറിപ്പ്

notification

Rank list   

Category list

27.01.22
  • At the request of the applicants, the date for resolving the discrepancies in the applications already submitted has been extended to 29.01.2022 3 PM. Resign of options is available during this period. The first step Allotment  for PG Medical Courses 2021 will be published on 31.01.2022.
  • അപേക്ഷകരുടെഅഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ, ഇതിനകം സമർപ്പിച്ച അപേക്ഷകളിലെ അപാകതകൾപരിഹരിക്കുന്നതിനുള്ള തീയതി 29.01.2022 3 PM വരെ നീട്ടി.ഈ കാലയളവിൽ ഓപ്ഷനുകളുടെ പുനഃക്രമീകരണം ലഭ്യമാണ്. ആദ്യ ഘട്ടം 2021-ലെ പിജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് 31.01.2022-ൽ പ്രസിദ്ധീകരിക്കും.
പത്രക്കുറിപ്പ്
notification
25.01.22
  • The provisional details of candidates who have applied for admission to Post Graduate Medical (Degree) courses as per this office notification dated 15.1.2022 are published in the website, www.cee.kerala.gov.in of the Commissioner for Entrance Examinations
  • ബിരുദാനന്തര മെഡിക്കൽ (ഡിഗ്രി) കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ  profile പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പത്രക്കുറിപ്പ്
notification
24.01.22
  • Last date for option registration is extended to 25.01.22
  • ഓപ്ഷൻ രജിസ്ട്രേഷനുള്ള അവസാന തീയതി 25.01.22 വരെ നീട്ടി
പത്രക്കുറിപ്പ്
21.01.22
  • last date for online application and online option registration has been extended up to 5.00 PM of 23.01.2022. Applicants can apply and register their options through the website within the stipulated time
  • ഓൺലൈൻ അപേക്ഷയ്ക്കും ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷനുമുള്ള അവസാന തീയതി 23.01.2022 വൈകുന്നേരം 5.00 വരെ നീട്ടി. അപേക്ഷകർക്ക് നിശ്ചിത സമയത്തിനുള്ളിൽ വെബ്‌സൈറ്റ് വഴി തങ്ങളുടെ ഓപ്ഷനുകൾ അപേക്ഷിക്കാനും രജിസ്റ്റർ ചെയ്യാനും കഴിയും.

പത്രക്കുറിപ്പ്

[notification]

Applicants list
19.01.22
പത്രക്കുറിപ്പ്

seat matrix_govt

service quota service 

self financing non minority colleges

self financing minority colleges

Minority and NRI seats

 

 

15.01.22
  • Applications are invited from applicants who have qualified in the NEET-PG2021, for admission to Post Graduate Medical Degree Courses, 2021
  • 2021 ലെ ബിരുദാനന്തര മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് NEET-PG2021-ൽ യോഗ്യത നേടിയ അപേക്ഷകരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

പത്രക്കുറിപ്പ്

[വിജ്‍ഞാപനം][notification]

Prospectus

26.10.21
  • Collecting documents to claim reservation in advance
     
  • വിവിധ ആനുകൂല്യ  സെർട്ടിഫിക്കറ്റുകൾ മുൻകൂട്ടി വാങ്ങി വെക്കുന്നത്
പത്രക്കുറിപ്പ്