Submitted bycee@admin on22 February 2022
06.05.22
  • Probable Candidates List Published
Notification
05.05.22
  • ALLOTMENT TO   DNB (  Post MBBS) STATE QUOTA SEATS  2021  VACANT SEAT FILLING ALLOTMENT
  • ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള  ഒഴിവുള്ള സീറ്റുകളിലേക്കുള്ള  അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Notification
പത്രക്കുറിപ്പ്
29.04.22
  • Provisional allotment list for vacancy filling allotment
  • ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രൊവിഷണൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Notification

പത്രക്കുറിപ്പ്
25.04.22
  •  DNB Post MBBS &  DNB Post MBBS Diploma- Facility for Option Registration for Vacancy Filling Allotment Enabled 
  • ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി

Notification

പത്രക്കുറിപ്പ്

 

23.03.2022
  •  Facility for profile verification for the candidates who have applied for admission to DNB (POST MBBS) courses as per the notification dated 19.03.2022, inviting fresh applications based on the revised NEET PG qualification criteria
  • ഡി എൻ ബി പോസ്റ്റ് എം ബി ബി എസ് /പോസ്റ്റ്  എം ബി ബി എസ് ഡിപ്ലോമ  കോഴ്സു്കളിലേക്കുളള  പ്രവേശനം വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കാനുള്ള അവസരം  പ്രവേശന  പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ് .
Notification
പത്രക്കുറിപ്പ്
19.03.2022
  • Re-opening of Application submission Facility for DNB POST MBBS & POST MBBS DIPLOMA courses-2021.
  • DNB POST MBBS & POST MBBS ഡിപ്ലോമ-2021 കോഴ്‌സുകളിലേക്ക്  വീണ്ടും അപേക്ഷ സമർപ്പിക്കാനുള്ള  അവസരം.
Notification
പത്രക്കുറിപ്പ്

 

08.03.2022
  • DNB Post MBBS/Diploma Post MBBS courses -2021: First Phase Allotment List Published.
  • ഡിഎൻബി പോസ്റ്റ്  എം ബി ബി എസ്‌ / ഡിപ്ലോമ പോസ്റ്റ് എം ബി ബി എസ് -2021 കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
Notification
പത്രക്കുറിപ്പ്

Allotment List

05.032022
  • DNB Post MBBS/Diploma Post MBBS courses 2021: Rank List Published.
  • 2021 -ലെ ഡിഎൻബി പോസ്റ്റ്  എം ബി ബി എസ്‌ / ഡിപ്ലോമ പോസ്റ്റ് എം ബി ബി എസ് കോഴ്സുകളിലേക്കുള്ള  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പത്രക്കുറിപ്പ്

Rank List

02.03.2022
  • The details of candidates who have applied for admission to DNB Post MBBS/Diploma Post MBBS courses as per the notification dated 21.02.2022, are published in the website www.cee.kerala.gov.in of the Commissioner for Entrance Examinations.
  • 2021 -22  അധ്യയന  വർഷത്തെ  ഡിഎൻബി പോസ്റ്റ്  എം ബി ബി എസ്‌ / ഡിപ്ലോമ പോസ്റ്റ് എം ബി ബി എസ് കോഴ്സുകളിലേക്കുള്ള  പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിന് പ്രവേശനപരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in  എന്ന വെബ്സൈറ്റിൽ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
Notification
പത്രക്കുറിപ്പ്
21.02.2022
  • Applications are invited for admission to the State Quota seats in  DNB Post MBBS/Diploma Post MBBS Courses for the Academic Year 2021-22.
  • 2021-22 അധ്യയന വർഷത്തേക്കുള്ള ഡിഎൻബി പോസ്റ്റ്  എം ബി ബി എസ്‌ / ഡിപ്ലോമ പോസ്റ്റ് എം ബി ബി എസ്  കോഴ്‌സുകളിലേക്ക്  സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
Notification
പത്രക്കുറിപ്പ്
Information Bullettin