10.12.2020

Allotment published for second phase of MBBS/BDS/Agriculture/forestry/veterinary/Agriculture courses and first phase of Ayurveda/homoeo course

എം ബി ബി എസ് / ബി ഡി എസ് /വെറ്ററിനറി /ഫോറെസ്റ്ററി /ഫിഷറീസ് കോഴ്സുകളിയ്ക്കുള്ള  രണ്ടാം ഘട്ട അല്ലോട്മെന്റും, ആയുർവേദ/  ഹോമിയോ കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അല്ലോട്മെന്റും പ്രസിദ്ധീകരിച്ചു
 

[Last rank]
28.11.2020

Second phase mop-up allotment published for govt/Aided Engineering/Pharmacy/Architecture courses

സർക്കാർ/എയ്ഡഡ് എഞ്ചിനീയറിംഗ്/ഫാർമസി/ആർക്കിടെക്ചർ കോഴ്‌സുകൾക്കുള്ള രണ്ടാം ഘട്ട മോപ് അപ്പ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

[Last rank]
20.11.2020

Centralised 1st phase allotment published for MBBS/BDS/Agriculture/forestry/veterinary/Agriculture courses

എം ബി ബി എസ് / ബി ഡി എസ് /വെറ്ററിനറി /ഫോറെസ്റ്ററി /ഫിഷറീസ് കോഴ്സുകളിയ്ക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

[Last rank]
18.11.2020

Govt/Aided Engg/Pharmacy/Architecture courses-mop up allotment published

സർക്കാർ/എയ്ഡഡ് എഞ്ചിനീയറിംഗ്/ഫാർമസി/ആർക്കിടെക്ചർ കോഴ്‌സുകൾക്കുള്ള മോപ് അപ്പ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

[Last rank]
10.11.2020

Allotment published for third Phase Engineering/Pharmacy and second phase Architecture courses.

എഞ്ചിനീറിങ് / ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റും ആർക്കിടെക്ചർ കോഴ്സിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു

[Last rank]
23.10.2020

Second phase allotment of Engineering/Pharmacy courses and First phase of Architecture course is published

രണ്ടാം ഘട്ട എഞ്ചിനീയറിംഗ് ഫാർമസി കോഴ്സുകളിലേക്കും ഒന്നാം ഘട്ട ആർക്കിടെക്ചർ കോഴ്സുകളിലേക്കുമുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

[Last rank]
07.10.2020

First phase Allotment for Engineering and Pharmacy Published

എഞ്ചിനീയറിംഗ് /ഫാർമസി കോഴ്സുകളിലേക്കുള്ള ആദ്യ ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

[Last rank]