29.10.2022
|
-
റീഫണ്ടിന് അർഹരായ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഓൺലൈൻ വഴി സമർപ്പിക്കുന്നത് സംബന്ധിച്ച്.
|
|
17.08.2022
|
-
Online Submission of Bank Account details for candidates eligible for refund
-
റീഫണ്ടിന് അർഹരായ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഓൺലൈൻ വഴി സമർപ്പിക്കുന്നത് സംബന്ധിച്ച്.
|
|
26.06.2022
|
-
Submission of Bank Account details for candidates eligible for refund
-
റീഫണ്ടിന് അർഹരായ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച്.
-
List of candidates Eligible for refund( for Medical/Pharmacy Courses)
-
റീഫണ്ടിന് അർഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചു.
|
[List]
|
18.05.2022
|
-
Admission to Vacant seat filling of BAMS & Medical allied (Agriculture,Forestry ) courses.
-
കേരളത്തിലെ ഗവ:ആയുർവേദ, മെഡിക്കൽ അനുബന്ധ ( അഗ്രിക്കൾച്ചർ, ഫോറെസ്റ്ററി ) കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച്.
|
|
17.05.22
|
-
Allotment list published to vacant seats in Ayurveda, Siddha & Unani Courses (Pvt.Self-Financing Colleges Only)
-
ആയുർവേദ, സിദ്ധ, യുനാനി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു (പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് കോളേജുകൾക്ക് മാത്രം)
|
|
14.05.22
|
-
Provisional Allotment to vacant seats in Ayurveda, Siddha & Unani Courses (To Pvt.Self-Financing Colleges Only).
-
ആയുർവേദ, സിദ്ധ, യുനാനി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു (പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് കോളേജുകൾക്ക് മാത്രം)
|
|
14.05.22
|
-
A new vacancy has arisen in Noorul Islam College of Dental Science, Neyyattinkara, Thiruvananthapuram.
-
തിരുവനന്തപുരം നെയ്യാറ്റിൻകര നൂറുൽ ഇസ്ലാം കോളേജ് ഓഫ് ഡെന്റൽ സയൻസിൽ BDS കോഴ്സിന് പുതിയ ഒരൊഴിവ്.
|
|
14.05.22
|
-
Vacancy filling to BDS Course after Stray vacancy filling
-
BDS കോഴ്സിലേക്കുള്ള പ്രവേശനം : സ്‌ട്രെ വേക്കൻസി ഫില്ലിംഗ് അല്ലോട്മെന്റിന് ശേഷമുള്ള ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച്
|
|
13.05.22
|
-
Admission to BDS Course: Vacancy filling after stray vacancy filling allotment Reg.
-
BDS കോഴ്സിലേക്ക് സ്ട്രേ വേക്കൻസി ഫില്ലിംഗ് അല്ലോട്മെന്റിന് ശേഷമുള്ള ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച്.
|
|
12.05.22
|
-
കേരളത്തിലെ സ്വകാര്യ സ്വാശ്രയ ആയുർവേദ, സിദ്ധ, യുനാനി കോളേജുകളിലേക്കുള്ള പ്രവേശനം -2021, പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനും ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം ലഭ്യമാണ്.
|
|
11.05.22
|
-
ബി ഡി എസ് -സ്‌പെഷ്യൽ വേക്കൻസി ഫില്ലിംഗ് - അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
|
|
11.05.22
|
-
ബി ഫാം കോഴ്സുകളിലേക്കുള്ള അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
|
|
10.05.22
|
-
സർക്കാർ ഫാർമസി കോളേജുകളിൽ ബി ഫാം കോഴ്സിലേക്ക് മോപ് അപ് അല്ലോട്മെന്റിന് ശേഷമുള്ള ഒഴിവുകൾ നികത്തുന്നതിന് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
|
|
10.05.22
|
-
Special vacancy filling to BDS Course: Provisional Allotment list published.
-
BDS കോഴ്സിലേക്കുള്ള താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
|
|
09.05.22
|
-
Admission to Ayurveda/Homoeo/Medical Allied courses through Stray vacancy filling at institution level.
-
ആയൂർവേദ/ഹോമിയോ/മെഡിക്കൽ അനുബന്ധ കോഴ്സിലേക്കുള്ള പ്രവേശനം: സ്ഥാപന തലത്തിൽ ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച്.
|
|
06.05.22
|
-
ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സിലേക്കുള്ള പ്രവേശനം: മോപ് അപ്പ് കൗൺസിലിംഗിന് ശേഷമുള്ള ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച്.
|
|
06.05.22
|
-
Special vacancy filling Allotment:Option Registration started to BDS Course.
-
BDS കോഴ്സിലേക്കുള്ള പ്രത്യേക ഒഴിവ് നികത്തൽ : ഓപ്ഷൻ റെജിസ്ട്രേഷൻ ആരംഭിച്ചു.
|
|
05.05.22
|
-
Second round B. Pharm Mop-up Allotment : Joining time Extended.
-
BPharm Mop-up Allotment second round:പ്രവേശനം നേടുന്നതിനുള്ള അവസാനം തീയതി നീട്ടി.
|
|
05.05.22
|
-
Stray Vacancy Filling Allotment list and eligible candidates list to Medical (Except MBBS/BDS) & Medical Allied Courses.
-
KEAM 2021-മെഡിക്കൽ (എംബിബിഎസ്/ബിഡിഎസ് ഒഴികെ) & മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്മെന്റ് ലിസ്റ്റും eligible candidate ലിസ്റ്റും പ്രസിദ്ധീകരിച്ചു.
|
Stray vacancy filling Guidelines
|
30.04.22
|
-
Admission to B. Pharm Course:Second Round mop up allotment list published.
-
സർക്കാർ കോളേജുകളിലെ B.Pharm കോഴ്സിലേക്കുള്ള രണ്ടാം റൗണ്ട് മോപ് അപ്പ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
|
Allotment LIst
|
22.04.22
|
-
Admission to MBBS Course -2021 Third Round Stray Vacancy Allotment
-
എം . ബി . ബി . എസ് കോഴ്‌സിലേക്കുള്ള പ്രവേശനം -2021 മൂന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
|
Allotment List
|
22.04.22
|
-
Mop up counselling (second round) to B.Pharm course in Govt. Pharmacy colleges facility for online option registration
-
സർക്കാർ കോളേജുകളിലെ ബി ഫാം കോഴ്സുകളിലേക്കുള്ള മോപ് അപ്പ് അലോട്ട്മെന്റ് (രണ്ടാം റൗണ്ട് ) ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു.
|
|
20.04.22
|
-
Mop-up allotment for Ayurveda, Homoeopathy, Siddha, Unani, Agriculture, Veterinary, Forestry, Fisheries, Co-Operation & Banking, Climate Change & Environmental Science and B.Tech. Biotechnology : Allotment result published
-
ആയുർവേദ/ഹോമിയോ/സിദ്ധ/യൂനാനി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ മോപ് അപ്പ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു .
|
Allotment List-Ayurveda
Allotment List-Medical(except MBBS/BDS) and Medical Allied
|
18.04.22
|
-
Admission to MBBS course-2021 Second Round Stray Vacancy Allotment.
-
2021 വർഷത്തെ എം ബി ബി എസ് കോഴ്‌സുകളിലേക്കുള്ള ആദ്യ ഘട്ട സ്ട്രെയ് വേക്കൻസി അല്ലോട്മെന്റിനുശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായുള്ള രണ്ടാം ഘട്ട സട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
|
|
14.04.22
|
-
Mop-up option registration to Ayurveda, Homeo, Sidha, Unani & Medical Allied courses
-
ആയുർവേദ / ഹോമിയോ/ സിദ്ധ/യുനാനി /മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള മോപ് അപ്പ് അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു
|
Vacancy
|
13.04.22
|
-
Issuing Non-utilization certificate Reg.
|
|
12.04.22
|
-
Vacancy filling to MBBS Course after Mop Up allotment.
-
എം.ബി.ബി.എസ് കോഴ്സിലേക്ക് മോപ്-അപ് അല്ലോട്മെന്റിന് ശേഷമുള്ള ഒഴിവുകൾ നികത്തുന്നതിനായുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
|
Notification
Vacancy
Allotment List
|
12.04.22
|
-
Ayurveda/Homeo/Sidha/Unani - List of candidates qualified based on NEET UG - 2021 qualifying criteria published.
-
നീറ്റ് യു ജി 2021 യോഗ്യതാ മാനദണ്ഡം പുനഃ ക്രമീകരിച്ച പ്രകാരം ആയുർവേദ/ ഹോമിയോ /സിദ്ധ/ യുനാനി എന്നീ കൊഴ്സു്കളിലേക്കു പുതുതായി യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
|
|
04.04.22
|
-
MBBS/BDS Mop-up allotment published
-
എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം - 2021 മോപ്-അപ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു .
|
|
02.04.22
|
-
MBBS/BDS Mop-up allotment postponed
-
എം.ബി.ബി .എസ് /ബി.ഡി.സ് കോഴ്‌സുകളിലേക്കുള്ള മോപ് അപ്പ് അലോട്ട്മെന്റ് മാറ്റി വച്ചു
|
|
29.03.22
|
-
എം.ബി.ബി.എസ് /ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള മോപ് അപ്പ് അലോട്ട്മെന്റ് രജിസ്ട്രേഷൻ തീയതി നീട്ടി.
|
|
27.03.22
|
-
Mop Up Allotment to MBBS/BDS Courses Facility to register new options
-
എം.ബി.ബി.എസ് /ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള മോപ് അപ്പ് അലോട്ട്മെന്റ് ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാൻ അവസരം.
|
Notification
|
26.03.22
|
-
Vacant seat for MBBS Mop-up conselling as on 26.03.2022 (Provisional)
|
|
24.03.22
|
-
The Second phase allotment to Kerala Ayurveda/Homoeopathy/Siddha/Unani /Agriculture/Veterinary/Forestry/Fisheries/ Co-Operation & Banking/ Climate change & Environmental Science/B. Tech Biotechnology courses for the academic year 2021-22 has been published in the website www.cee.kerala.gov.in.
-
2021-22 അധ്യയന വർഷത്തേക്കുള്ള കേരള ആയുർവേദം/ഹോമിയോപ്പതി/സിദ്ധ/യുനാനി/അഗ്രികൾച്ചർ/വെറ്ററിനറി/ഫോറസ്ട്രി/ഫിഷറീസ്/ സഹകരണം & ബാങ്കിംഗ്/ കാലാവസ്ഥാ വ്യതിയാനം & എൻവയോൺമെന്റൽ സയൻസ്/ബി.ടെക് ബയോടെക്‌നോളജി കോഴ്‌സുകൾ എന്നിവയിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
|
|
16.03.22
|
-
Option Confirmation for Second Phase Allotment to Ayurveda, Homoeopathy, Siddha, Unani, Agriculture, Veterinary, Forestry, Fisheries, Co-Operation & Banking, Climate Change & Environmental Science and B.Tech. Biotechnology.
-
ആയുർവേദം/ ഹോമിയോപ്പതി/ സിദ്ധ/ യുനാനി/അഗ്രികൾച്ചർ/വെറ്ററിനറി/ ഫോറസ്ട്രി/ഫിഷറീസ്/ കോ-ഓപ്പറേഷൻ & ബാങ്കിംഗ്/കാലാവസ്ഥാ വ്യതിയാനം & പരിസ്ഥിതി ശാസ്ത്രം/ ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്ക് രണ്ടാം ഘട്ട അലോട്ട്‌മെന്റിനുള്ള ഓപ്ഷൻ സ്ഥിരീകരണം.
|
|
14.03.22
|
-
Second phase allotment to MBBS/BDS Courses - 2021 is Published
-
2021- ലെ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സു്കളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.
|
Notification
|
08.03.22
|
-
Second phase allotment to MBBS/BDS Courses facility for option confirmation.
-
എം.ബി.ബി.എസ് /ബി.ഡി.എസ് കോഴ്സു്കളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെൻറ് ഓപ്ഷൻ കൺഫർമേഷനുള്ള അവസരം
|
|
12.02.22
|
-
The first allotment to Kerala Ayurveda/Homoeopathy/Siddha/Unani /Agriculture/Veterinary/Forestry/Fisheries/ Co-Operation & Banking/ Climate change & Environmental Science/B. Tech Biotechnology courses for the academic year 2021-22 has been published in the website www.cee.kerala.gov.in.
-
2021-22 അധ്യയന വർഷത്തേക്കുള്ള കേരള ആയുർവേദം/ഹോമിയോപ്പതി/സിദ്ധ/യുനാനി/അഗ്രികൾച്ചർ/വെറ്ററിനറി/ഫോറസ്ട്രി/ഫിഷറീസ്/ സഹകരണം & ബാങ്കിംഗ്/ കാലാവസ്ഥാ വ്യതിയാനം &എൻവയോൺമെന്റൽ സയൻസ്/ബി.ടെക് ബയോടെക്‌നോളജി കോഴ്‌സുകൾ എന്നിവയിലേക്കുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|
[Notification][വിജ്ഞാപനം]
Allotment list (except Ayurveda)
Allotment list-Ayurveda
Last Rank
|
07.02.22
|
-
MBBS/BDS ലേക്കുള്ള ഒന്നാം ഘട്ട പ്രവേശനത്തിനുള്ള അവസാന തീയതി 09.02.2022, 2:00 PM വരെ നീട്ടി
-
The last date for first phase admission to MBBS / BDS has been extended to 09.02.2022, 2:00 PM
|
[വിജ്ഞാപനം]
G.O and Schedule
|
05.02.22
|
-
ADMISSION TO AYURVEDA/HOMOEOPATHY/SIDDHA/UNANI/MEDICAL ALLIED COURSES-2021ONLINE OPTIONS INVITED
-
ആയുർവേദ/ഹോമിയോപ്പതി/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം-2021ഓൺലൈൻ ഓപ്‌ഷനുകൾ ക്ഷണിച്ചു
|
[Notification][വിജ്ഞാപനം]
|
02.02.22
|
-
The first phase of centralised allotment to MBBS/BDS courses to the State quota seats in Government Medical/Dental colleges and Private Self Financing Medical/Dental Colleges in the state of Kerala for the academic year 2021-22 is published in the website of Commissioner forEntranceExaminations
-
2021-22 അധ്യയന വർഷത്തേക്കുള്ള കേരളത്തിലെ സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെയും സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റിന്റെ ആദ്യഘട്ടം പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|
Seat matrix for self financing MBBS/BDS colleges
[Notification][വിജ്ഞാപനം]
പത്രക്കുറിപ്പ്
Last Rank
Allotment list
|
24.01.22
|
-
ഈ വർഷത്തെ കേരള MBBS/BDS കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ ആദ്യ ഘട്ടം 24.01.2022-ന് ആരംഭിച്ചു.
-
The first phase of Centralised allotment to Kerala MBBS/BDS courses for the year 2021 has started on 24.01.2022.
|
[Notification][വിജ്ഞാപനം]
പത്രക്കുറിപ്പ്
|
21.01.22
|
-
2021-22 അദ്ധ്യയന വർഷത്തെ സംസ്ഥാനത്തെ എഞ്ചിനീറിങ് / ആർക്കിടെക്ചർ /ഫാർമസി കോഴ്സ് പ്രവേശനവുമായി ബന്ധപെട്ടു CEE യ്ക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിനു അര്ഹതയുള്ളവർക്കു ബാങ്ക് അക്കൗണ്ട് വഴി തുക നൽകുന്നതിനുള്ള നടപടി ക്രമം ആരംഭിച്ചു.
-
Procedure has been initiated for disbursement of Refunds to the eligible candidates through bank account to those who have paid fees to CEE for admission to Engineering / Architecture / Pharmacy course in the State for the academic year 2021-22.
|
വിജ്ഞാപനം]
പത്രക്കുറിപ്പ്
|
04.01.22 |
- The list of candidates eligible for persons with disabilities quota reserved for admission to Medical / Ayurveda / Medical allied courses for the year 2021 has been published on the website of the Commissioner for Entrance Examinations.
- 2021 വർഷത്തെ മെഡിക്കൽ/ആയുർവേദ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഭിന്ന ശേഷിവിഭാഗം സംവരണത്തിന് അർഹരായവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
|
[Notification][വിജ്ഞാപനം]
പത്രക്കുറിപ്പ്
medical
Ayurveda
Medical allied
|
20.12.21 |
- Category list of students eligible for various categories / community reservation for medical / medical allied courses for the year 2021 has been published on the website of the Commissioner for entrance Examinations
- 2021 വർഷത്തെ മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിക്കുള്ള വിവിധ കാറ്റഗറി / കമ്മ്യൂണിറ്റി സംവരണത്തിന് അർഹരായ വിദ്യാർത്ഥികളുടെ കാറ്റഗറി ലിസ്റ്റ് പരീക്ഷ കമ്മീഷണറുടെവെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
|
[Notification][വിജ്ഞാപനം]
medical
medical_allied
Ayurveda
|
01.12.21 |
-
Medical and Medical allied courses-Facility for uploading certificates to prove various reservation claims and rectifying the defect in the certificates already uploaded.This facility will be available from04.12.21 to 10.12.21
2021-22 വർഷത്തെ മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ നീറ്റ് സ്കോർ ഓൺലൈനായി സമർപ്പിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അപേക്ഷയിലെ ന്യൂന്യതകൾ പരിഹരിക്കുന്നതിനും വിവിധ സംവരണാനുകൂല്യങ്ങൾ തെളിയിക്കുന്നതിനായി അപേക്ഷയോടൊപ്പം സമർപ്പിച്ച സെര്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിനും കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അവസാനമായി ഒരു അവസരംകൂടി നൽകുന്നു.04.12.21മുതൽ 10.12.21വൈകുന്നേരം മണി വരെ ഇതിനു സൗകര്യം ഉണ്ടായിരിക്കുന്നതാണ്
|
[Notification][വിജ്ഞാപനം] |
01.12.21 |
Attention to NRI candidate
- In view of the prevailing Covid pandemic situation in the Country, Admission Supervisory Committee had issued some relaxations for attested document from Consulate /Embassy for admission to NRI quota seat in Medical courses through KEAM during the academic year 2020-21. Considering the present situation, the same relaxations are allowed by the Admission supervisory committee during the academic year 2021-22 also
- രാജ്യത്ത് നിലവിലുള്ള കോവിഡ് പാൻഡെമിക് സാഹചര്യം കണക്കിലെടുത്ത്, 2020-21 അധ്യയന വർഷത്തിൽ KEAM മുഖേന മെഡിക്കൽ കോഴ്‌സുകളിലെ NRI ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിന് കോൺസുലേറ്റ് / എംബസിയിൽ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ രേഖകൾക്ക് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി ചില ഇളവുകൾ നൽകിയിരുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച്, 2021-22 അധ്യയന വർഷത്തിലും അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി ഇതേ ഇളവുകൾ അനുവദിച്ചിട്ടുണ്ട്
|
പത്രക്കുറിപ്പ്
Notification[വിജ്ഞാപനം]
annexure1
annexure2
|
27.11.21 |
- Vacant seats will be filled through spot admission before 5 pm on 30/11/21 following the mop-up allotment for admission to Government / Aided Engineering / Architecture / Pharmacy courses for the academic year 2021-22. Students wishing to attend should contact the college authorities
- 2021-22,അധ്യയനവർഷത്തെസർക്കാർ/എയ്ഡഡ് എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള മോപ് അപ്പ് അല്ലോട്മെന്റിനെ തുടർന്ന് ഒഴുവുള്ള സീറ്റുകൾ 30/11/21നു 5 മണിക്ക് മുൻപായി സ്പോട് അഡ്മിഷൻ മുഖാന്തിരം നികത്തുന്നതാണ്.ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കോളേജ് അധികാരികളെ ബന്ധപ്പെടേണ്ടതാണ്
|
പത്രക്കുറിപ്പ്
Guidelines
Vacancy list
|
27.11.21 |
- Time allotted for Online submission NEET (UG) 2021 score for the preparation of rank list for admission to Medical courses such as MBBS, BDS, Ayurveda [BAMS], Homoeopathy [BHMS], Siddha [BSMS] & Unani [BUMS] and Allied courses such as Agriculture [BSc (Hons) Agri], Forestry [BSc (Hons) Forestry , Agriculture [BSc (Hons.) Agri], Forestry [BSc (Hons.) Forestry], Veterinary [BVSc. & AH], Fisheries [BFSc.], BSc (Hons) Co-operation & Banking, B.Sc ( Hons). Climate Change & Environmental Science, B.Tech Biotechnology (Under KAU) course in the State for the year 2021-22 has been extended. Candidates can submit NEET (UG)-2021 result details in the website www.cee.kerala.gov.in till 30.11.2020 5.00 pm.
- MBBS, BDS, BAMS, BHMS, BSMS, BUMS തുടങ്ങിയ മെഡിക്കൽ കോഴ്‌സുകളിലേക്കും ബിഎസ്‌സി (ഓണേഴ്‌സ്)അഗ്രി, ബിഎസ്‌സി (ഓണേഴ്‌സ്) വനം, BVSC&AH,BFSc, ബിഎസ്‌സി(ഓണേഴ്‌സ്)കോ-ഓപ്പറേഷൻ&ബാങ്കിംഗ്,B.Sc(ഓണേഴ്സ്)കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ശാസ്ത്രവും, ബി.ടെക് ബയോടെക്‌നോളജി (കെ.എ.യു.) തുടങ്ങിയ അനുബന്ധ കോഴ്‌സുകളിലേക്കും പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള NEET (UG) 2021 സ്‌കോർ ഓൺലൈനായി സമർപ്പിക്കുന്നതിന് അനുവദിച്ച സമയം നീട്ടി. ഉദ്യോഗാർത്ഥികൾക്ക് NEET (UG)-2021 ഫലത്തിന്റെ വിശദാംശങ്ങൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ 30.11.2020 വൈകുന്നേരം 5.00 വരെ സമർപ്പിക്കാം..
|
press release പത്രകുറിപ്പ്
[Notification][വിജ്ഞാപനം]
|
26.11.21 |
|
press release പത്രകുറിപ്പ് |
24.11.21 |
- Mop Up Allotment for admission to Engineering/Architecture/Pharmacy Courses in the Government/Aided Engineering/Architecture /Pharmacy colleges for the year 2021-22 is published
-
2021-22 വർഷത്തെ സർക്കാർ/എയ്ഡഡ് എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോളേജുകളിലെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള മോപ്പ് അപ്പ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
|
[Notification][വിജ്ഞാപനം]
List
|
20.11.21 |
- The activities related to the Mop Up Allotment for admission to Engineering/Architecture/Pharmacy Courses in the Government/Aided Engineering/Architecture /Pharmacy colleges for the year 2021-22 will commence on 20.11.2021. The Mop-Up allotment is conducted or filling the vacancy existing in Government/Aided Engineering/Architecture/Pharmacy colleges. Candidates who have figured in the rank list published by the Commissioner for Entrance Examinations and satisfy the eligibility criteria asper clause 6 in the KEAM 2021 can participate in the Mop Up allotment
-
2021-22 വർഷത്തെ ഗവൺമെന്റ്/എയ്ഡഡ് എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോളേജുകളിലെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള മോപ്പ് അപ്പ് അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 20.11.2021-ന് ആരംഭിക്കും. സർക്കാർ/എയ്ഡഡ് എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോളേജുകളിൽ നിലവിലുള്ള ഒഴിവിലേക്കാണ് മോപ്പ്-അപ്പ് അലോട്ട്മെന്റ് നടത്തുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും KEAM 2021 ലെ യോഗ്യതാ മാനദണ്ഡം ക്ലോസ് 6 പാലിക്കുന്നവരുമായ ഉദ്യോഗാർത്ഥികൾക്ക് മോപ്പ് അപ്പ് അലോട്ട്‌മെന്റിൽ പങ്കെടുക്കാം.
|
[Notification][വിജ്ഞാപനം] |
17.11.21 |
- ADMISSION TO MEDICAL & MEDICAL ALLIED COURSES-ONLINE FACILITY FOR SUBMISSION OF NEET (UG) -2021 RESULT
- മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം, -നീറ്റ് (യുജി) സ്കോർ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ സൗകര്യം
|
press release പത്രകുറിപ്പ്
[വിജ്ഞാപനം]
|
15.11.21 |
|
press release പത്രകുറിപ്പ്
[വിജ്ഞാപനം]
Supplementary Rank List
|
11.11.21 |
- Third phase allotment for Engineering / Architecture / Pharmacy courses - Admission date extended
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് -പ്രവേശന തിയതി ദീർഘിപ്പിച്ചു
|
press release പത്രകുറിപ്പ് |
09.11.21 |
- 3rd Phase allotment to Engineering/Architecture/Pharmacy courses published
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
|
[Notification][വിജ്ഞാപനം]
Last rank
schedule
|
05.11.21 |
- 3rd Phase allotment to Engineering/Architecture/Pharmacy courses-facility for online option confirmation available
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് -ഓൺലൈൻ ഓപ്ഷൻ കണ്ഫിര്മഷൻ സൗകര്യം ആരംഭിച്ചു.
|
press release പത്രകുറിപ്പ്
[Notification]
|
03.11.21 |
- Date extended for 2nd phase allotment of Engineering/architecture/Pharmacy courses
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് സർക്കാർ / സർക്കാർ എയ്ഡഡ് കോളേജുകളിലെ പ്രവേശനം വരെ ദീർഘിപ്പിച്ചു
|
press release പത്രകുറിപ്പ് |
01.11.21 |
- List published for eligible candidates for self financing colleges under CAPE
- CAPE ന്റെ കീഴിലുള്ള സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ സഹകരണ വകുപ്പിലെ ജീവനക്കാരുടെയും ,സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും മക്കൾക്കുള്ള പ്രത്യേക സംവരണത്തിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
|
[വിജ്ഞാപനം]
List
|
30.10.21 |
- Facility for submitting documents for NRI quota seat
- എൻ ആർ ഐ ക്വാട്ട സീറ്റുകളിലേക്കുള്ള രേഖകൾ സമർപ്പിക്കാൻ അവസരം
|
press release പത്രകുറിപ്പ്
[Notification][വിജ്ഞാപനം]
|
26.10.21 |
- Schedule for second Phase admission to Engineering/architecture/Pharmacy courses
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് -പ്രവേശന -ഷെഡ്യൂൾ
|
schedule
press release പത്രകുറിപ്പ്
[Notification][വിജ്ഞാപനം]
|
20.10.21 |
- CAPE ന്റെ കീഴിലുള്ള സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ സഹകരണ വകുപ്പിലെ ജീവനക്കാരുടെയും ,സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും മക്കൾക്കുള്ള പ്രത്യേക സംവരണത്തിനായി സമർപ്പിച്ച സെര്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം
- Facility for verification and rectification of certificates uploaded for getting special reservation to colleges under CAPE
|
[വിജ്ഞാപനം] |
19.10.21 |
- Admission to Engineering/architecture/Pharmacy courses-Second phase centralised allotment published.
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
|
[Notification][വിജ്ഞാപനം] |
19.10.21 |
- Candidate who got allotment in Govt controlled and self-financing Engineering/architecture/Pharmacy colleges should physically report in the college for taking admission.
- രണ്ടാംഘട്ട അലോട്ട്മെന്റ് -സർക്കാർ നിയന്ത്രിത / സ്വകര്യ സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തി പ്രവേശനം നേടണം
|
[വിജ്ഞാപനം]
schedule
|
19.10.21 |
- Modified Sports quota,PWD quota seats for Engineering/Architecture/Pharmacy course published
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള ഭേദഗതി വരുത്തിയ സ്പോർട്സ് ക്വാട്ട ,ഭിന്ന ശേഷി ക്വാട്ട സീറ്റിലേക്കുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
|
[Notification][വിജ്ഞാപനം]
Sports_engineering
Sports_Arch
Sports_Bpharm
|
16.10.21 |
- Centralised allotment process for Engineering/Architecture/Pharmacy courses-Last date for fee remittance and option confirmation for second phase allotment extended
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് -ഫീസ് അടക്കുന്നതിനും ,രണ്ടാം ഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ കൺഫിർമേഷൻ നടത്തുന്നതിനുമുള്ള അവസാന തിയതി ദീർഘിപ്പിച്ചു
|
[Notification][വിജ്ഞാപനം] |
12.10.21 |
- First phase allotment to Engineering/Architecture/Pharmacy courses published &Activities related to second phase allotment is started
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു അതിനോടൊപ്പം തന്നെ രണ്ടാംഘട്ട അല്ലോട്മെന്റിനായുള്ള ഓപ്ഷൻ കൺഫിർമേഷൻ നടപടികളും ആരംഭിച്ചു
|
[Notification][വിജ്ഞാപനം]
Last rank
|
11.10.21 |
- Admission to Engineering/Architecture/Pharmacy courses-Under person with disabilities quota-List of eligible candidates published
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം- ഭിന്ന ശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
|
[Notification][വിജ്ഞാപനം]
List for engineering
List for Architecture
List for Pharmacy
|
10.10.21 |
- Admission to Engineering/Architecture courses-List of eligible candidates for community/Registered society/Trust quota seats published
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി / ര ജിസ്റെർഡ് സൊസൈറ്റി /ട്രസ്റ്റ് ക്വാട്ട സീറ്റുകളിലേക്ക് പരിഗണിക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
|
[Notification][വിജ്ഞാപനം]
List for engineering
List for Architecture
|
09.10.21 |
Date extended for Option registration
ഓപ്ഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ദീർഘിപ്പിച്ചു
|
[Notification][വിജ്ഞാപനം]
press release പത്രകുറിപ്പ്
|
08.10.21 |
- category list published
- കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
|
[Notification][വിജ്ഞാപനം]
Category list
[Engineering]
[Architecture]
[Pharmacy]
|
06.10.21 |
- Rank list published
- റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു
|
[Notification][വിജ്ഞാപനം]
Highlights
standardization
|
05.10.21 |
- Online option invited
- ഓൺലൈൻ അപേക്ഷ ഓപ്ഷൻ രെജിസ്ട്രറേഷൻ ആരംഭിച്ചു
- Allotment for Engineering/Architecture courses in community/registered society/Trust quota seats-direction to candidates
- എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി / രജിസ്റെർഡ് സൊസൈറ്റി /ട്രസ്റ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം-വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശം
- Facility to verify the plus two marks and rectify defects in the mark submitted for preparing engineering rank
- എഞ്ചിനീയറിംഗ് റാങ്കിന് പരിഗണിക്കുന്ന പ്ലസ് ടു മാർക്ക് പരിശോധിക്കുന്നതിനും സമർപ്പിച്ച മാർക്കിലെ അപാകത പരിഹരിക്കുന്നതിനും ഉള്ള അവസരം
- Facility to verify the plus two marks & NATA score and rectification of defects in the mark submitted for preparing Architecture rank list
- ആർക്കിടെക്ചർ റാങ്കിന് പരിഗണിക്കുന്ന പ്ലസ് ടു മാർക്കും /NATA മാർക്കും പരിശോധിക്കുന്നതിനും സമർപ്പിച്ച മാർക്കിലെ അപാകത പരിഹരിക്കുന്നതിനും ഉള്ള അവസരം
|
[Notification][വിജ്ഞാപനം]
[Notification][വിജ്ഞാപനം]
proforma
[Notification][വിജ്ഞാപനം]
[Notification][വിജ്ഞാപനം]
|
04.10.21 |
Qualifying status of the mark for Engineering/Pharmacy courses published
എഞ്ചിനീയറിംഗ് /ഫാർമസി കോഴ്സുകളിലേക്കുള്ള ക്വാളിഫയിങ് സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു.
|
[Notification][വിജ്ഞാപനം] |
02.10.21 |
- Provisional category list published
- താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
|
[Notification][വിജ്ഞാപനം]
Provisional category_list
|
01.10.21 |
- Facility for submitting Plus Two Improvement Mark Data for engineering rank preparation
- എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ improvement മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസരം
- Facility for submitting Plus Two Improvement Mark Data for Architecture rank preparation
- ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ improvement മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസരം
|
[Notification][വിജ്ഞാപനം]
[Notification][വിജ്ഞാപനം]
|
23.09.21 |
- Last chance for profile verification and rectification
- ഓൺലൈൻ അപേക്ഷയുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന അവസരം
- The mark data and NATA score submitted by the candidates for preparing Architecture rank list are available in the candidate portal for verification by the candidate
- ആർക്കിടെക്ചർ റാങ്ക്ലിസ്റ്റിനു പരിഗണിക്കുന്ന യോഗ്യതാപരീക്ഷയുടെ മാർക്കും NATA സ്കോറും വിദ്യാർത്ഥികൾക്ക് പരിശോധനക്കായി പ്രസിദ്ധീകരിച്ചു
- Mark data submitted by the candidate for preparing engineering ranklist is published in the candidate portal for verification by candidate
- എഞ്ചിനീയറിംഗ് റാങ്ക്ലിസ്റ്റിനു പരിഗണിക്കുന്ന യോഗ്യത പരീക്ഷയുടെ മാർക്ക് വിദ്യാർത്ഥികൾക്ക് പരിശോധനക്കായി പ്രസിദ്ധപ്പെടുത്തി
|
[Notification][വിജ്ഞാപനം]
[Notification][വിജ്ഞാപനം]
[Notification][വിജ്ഞാപനം]
|
19.09.21 |
- Medical Examination of the PwD Candidates for KEAM-2021 Engineering, Architecture, MBBS, BDS, Ayurveda, Homoeo, Agriculture, Forestry, Veterinary, Fisheries, and Pharmacy courses is scheduled to be conducted on 23, 24 September 2021 at the Govt. Medical Colleges in Kerala. For registration and choosing the centre, login to KEAM-2021 candidate portal
- കീം-2021 എഞ്ചിനീയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, ഹോമിയോ, വെറ്റിനറി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിലെ ഭിന്ന ശേഷിക്കാരായ അപേക്ഷാർത്ഥികൾക്കുള്ള മെഡിക്കൽ പരിശോധന സെപ്റ്റംബർ 23,24 തീയതികളിൽ കേരളത്തിലെ 10 സർക്കാർ മെഡിക്കൽ കോളേജുകളിൽ വച്ച് നടത്തുന്നതാണ്. പരിശോധനക്കായി പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കേന്ദ്രം തിരഞ്ഞെടുക്കുവാനും രെജിസ്ട്രേഷൻ നടത്തുന്നതിനുമായി കീം-2021 ക്യാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
|
[വിജ്ഞാപനം]
press release പത്രകുറിപ്പ്
|
17.09.21 |
- Engineering/Pharmacy Score published
- എഞ്ചിനീയറിംഗ് / ഫാർമസി സ്കോർ പ്രസിദ്ധീകരിച്ചു
|
[Notification][വിജ്ഞാപനം] |
15.09.21 |
-
Online submission of plus two /diploma mark and NATA score for publishing Architecture rank list
-
ആർക്കിടെക്ചർ റാങ്ക് തയ്യാറാക്കുന്നതിലേയ്ക്കായി ഓൺലൈനായി പ്ലസ് ടു /ഡിപ്ലോമ മാർക്ക്, നാറ്റ സ്കോർ എന്നിവ സമർപ്പിക്കണം
|
[Notification][വിജ്ഞാപനം] |
14.09.21 |
- Course addition for Architecture, Pharmacy and Medical courses
- ആർക്കിടെക്ചർ ,ഫാർമസി ,മെഡിക്കൽ കോഴ്സുകൾ ഒന്നുകൂടി കൂട്ടി ചേർക്കാൻ അവസരം
|
[Notification][വിജ്ഞാപനം] |
09.09.21
|
-
Online submission of plus two mark for publishing Engineering rank list
-
എഞ്ചിനീയറിംഗ് റാങ്ക് തയ്യാറാക്കുന്നതിലേയ്ക്കായി ഓൺലൈനായി പ്ലസ് ടു മാർക്ക് സമർപ്പണം
-
Chance for rectification of uploaded documents Including NRI quota documents
-
ഓൺലൈനായി സമർപ്പിച്ച രേഖകളിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി സാധുവായ രേഖകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസരം (NRI ക്വാട്ടയിലേക്ക് പരിഗണിക്കുന്നതിനുള്ള രേഖകൾ, ഉൾപ്പെടെ)
|
[Notification][വിജ്ഞാപനം]
[Notification][വിജ്ഞാപനം]
|
04.09.21
|
|
press release പത്രകുറിപ്പ്
|
02.09.21
|
|
press release പത്രകുറിപ്പ്
|
18.08.21
|
|
[Notification][വിജ്ഞാപനം]
|
05.08.21
|
|
[Notification][വിജ്ഞാപനം]
press release പത്രകുറിപ്പ്
paper 1 paper 2
|
04.08.21
|
|
press release പത്രകുറിപ്പ്
|
31.07.21
|
|
press release പത്രകുറിപ്പ്
|
20.07.21
|
|
|
17.07.21
|
- Download Admit Card
- അഡ്മിറ്റ് കാർഡ് ഓൺലൈൻ ആയി ലഭ്യമാക്കി
|
press release പത്രകുറിപ്പ്
Guidelines
[English] [Malayalam]
|
13.07.21
|
- Entrance Examination Date rescheduled
- പ്രവേശന പരീക്ഷ തിയതി പുതുക്കി നിശ്ചയിച്ചു
|
[Notification ] [വിജ്ഞാപനം]
[പത്രക്കുറിപ്പ്]
|
12.07.21
|
- Profile verification
- ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കാൻ അവസരം
|
വിജ്ഞാപനം
പത്രക്കുറിപ്പ്
|
07.07.21
|
- KEAM 2021-Engineering/Pharmacy entrance exam postponed
- കീം 2021 എഞ്ചിനീയറിംഗ് /ഫാർമസി പ്രവേശന പരീക്ഷ തിയതി നീട്ടി വെച്ചു
|
[Notification] [വിജ്ഞാപനം]
|
23.06.21
|
- Facility for course addition in online application
- ഓൺലൈൻ അപേക്ഷയിൽ കോഴ്സ് കൂട്ടി ചേർക്കുന്നതിനുള്ള അവസരം
|
[Notification] [വിജ്ഞാപനം]
Press release പത്രക്കുറിപ്പ്
|
21.06.21
|
- Last date Extended for online application
- ഓൺലൈൻ അപേക്ഷ സമർപ്പണ തിയതി ദീർഘിപ്പിച്ചു
|
Press release പത്രക്കുറിപ്പ്
|
17.06.21
|
- Reminder - Online application
- പ്രത്യേക ശ്രദ്ധയ്ക്ക്
|
Press release പത്രക്കുറിപ്പ്
|
01.06.21
|
- Online Applications Invited for Engineering/Pharmacy/Medical/Medical allied/Architecture courses
- കേരളത്തിലെ എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം.അപേക്ഷകൾ ക്ഷണിക്കുന്നു
|
Notification വിജ്ഞാപനം
[Prospectus-2021]
[Erratum]
|
26.03.21
|
- Collecting documents in advance for various reservations
- വിവിധ ആനുകൂല്യസെർട്ടിഫിക്കറ്റുകൾ മുൻകൂട്ടി വാങ്ങി വെക്കുന്നത് സംബന്ധിച്ചു
|
Notification
Press release പത്രക്കുറിപ്പ്
|