19.01.22
  • The facility for online registration of seats in Government Medical Colleges and RCC for the first phase allotment for Medical Courses 2021 has been made available from 19.01.2022.
  • 2021-22 വർഷത്തെ സർക്കാർ ലോ കോളേജുകളിലും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും എൽഎൽഎം കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് സിഇഇ യുടെവെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

[notification[വിജ്ഞാപനം]

press release പത്രകുറിപ്പ്

last rank

vacancy list

13.01.22
  • The activities related to the second phase of centralised  allotment to LLM course for the year 2021 will commence from 14.01.2022
  • 2021 ലെ എൽഎൽഎം കോഴ്‌സിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 14.01.2022 മുതൽ ആരംഭിക്കും

press release പത്രകുറിപ്പ്

[notification]

30.12.21
  • The Centratised Attotment for admission to LL.M Course in Government Law Colleges and Private Self Financing Law Colleges in the State for the year 2021-22 is Published here with in the website www.cee.kerala.gov.in. The allotment is based on Online options registered by candidates up to 2.00 p.m. on 04.01.2022
  • സംസ്ഥാനത്തെ സർക്കാർ ലോ കോളേജുകളിലും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും 2021-22 വർഷത്തെ LL.M കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. 04.01.2022-ന് 2.00 വരെ അപേക്ഷകർ രജിസ്റ്റർ ചെയ്ത ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്.

[notification[വിജ്ഞാപനം]

press release പത്രകുറിപ്പ്

last rank

30.12.21
  • The time to give online option for the first phase allotment for LLM admission for the academic year 2021-22 extended to is 04.01.21, 2 p.m. Options can now also be offered for the newly added courses at Sreenarayana Law College
  • 2021-22 അദ്ധ്യയന വർഷത്തെ എൽ എൽ എം പ്രവേശനത്തിനുള്ള ആദ്യഘട്ട അല്ലോട്മെന്റിന് ഓൺലൈൻ ഓപ്ഷൻ നൽകുന്നതിനുള്ള സമയം 0 4 .01 22 ഉച്ചക്ക് രണ്ടു മണി വരെയായി  ദീർഘിപ്പിച്ചു .പുതുതായി ഉൾപ്പെടുത്തിയ ശ്രീനാരായണ ലോ കോളേജിലെ കോഴ്സുകളിലേക്കും ഇപ്പോൾ ഓപ്ഷൻ നൽകാവുന്നതാണ്
 
20.12.21
  • The centralized allotment process for admission to LL.M courses in four Government Law Colleges and Private Self-financed Law Colleges in the State for the year 2021-22 will begin on 21.12.2021. All the students included in the rank list for admission can register their options for LLM Course 2021 online through the website.
     
  • 2021-22 വർഷത്തെ സംസ്ഥാനത്തെ നാല് സർക്കാർ ലോ കോളേജുകളിലും സ്വകാര്യ സ്വാശ്രയ നിയമ കോളേജുകളിലും LL.M കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയ, 21.12.2021-ന് ആരംഭിക്കുന്നു. പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികളും LLM കോഴ്‌സ് 2021-ലേക്ക് അവരുടെ ഓപ്‌ഷനുകൾ വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം

[notification[വിജ്ഞാപനം]

press release പത്രകുറിപ്പ്

 

24.09.21
  • Provisional category list published
  • താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

[notification[വിജ്ഞാപനം]    

category_list                                         

18.09.21
  • Result published
  • പരീക്ഷഫലം പ്രസിദ്ധീകരിച്ചു

[വിജ്ഞാപനം]

Rank list

09.09.21
  • Last date is extended for profile verification and rectification
  • ഓൺലൈൻ അപേക്ഷയുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തിയതി ദീർഘിപ്പിച്ചു
press release പത്രകുറിപ്പ്
26.08.21
  • Chance to verification  and rectification of the mistakes in online application
  • ഓൺലൈൻ അപേക്ഷയുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം

[notification][വിജ്ഞാപനം]

 

13.08.21
  • answer key published
  • ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

[notification][വിജ്ഞാപനം]

press release പത്രകുറിപ്പ്

Answer key

10.08.21

Instruction for candidates, candidates and parents of candidates having covid /under quarantine

വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും കോവിഡ് / ക്വാററ്റിനിൽ ആയിരിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കളുമുള്ള നിർദ്ദേശങ്ങളും

Instruction for candidates

Instructions for covid/quarantine candidates

07.08.21
  • collecting data of Covid/quarantine candidates
  • കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാററ്റെയിൻ ആയവരുടെയും വിവരങ്ങൾ ശേഖരിക്കുന്നു
press release പത്രകുറിപ്പ്
06.08.21
  • Date extended for uploading certificates and related documents
  • LLM/LLB/KMAT സെര്ടിഫിക്കറ്റുകൾ / അനുബന്ധരേഖകൾ സമർപ്പിക്കുന്നതിനുള്ള തിയതി ദീർഘിപ്പിച്ചു

press release പത്രകുറിപ്പ്

notificationവിജ്ഞാപനം]

04.08.21
  • Released admit cards
  • അഡ്മിറ്റുകാർഡുകൾ ലഭ്യമാക്കി

notificationവിജ്ഞാപനം]

press release പത്രകുറിപ്പ്

Instructions

02.08.21
  • Online entrance examination date announced
  • ഓൺലൈൻ പരീക്ഷ തിയതി പ്രഖ്യാപിച്ചു

notificationവിജ്ഞാപനം]

press release പത്രകുറിപ്പ്

29.07.21
  • Date extended for online application
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി ദീർഘിപ്പിച്ചു
പത്രകുറിപ്പ്]
20.07.21
  • Online Application invited
  • ഓൺലൈൻ|അപേക്ഷ|ക്ഷണിക്കുന്നു                                                                                                                      

[notification  ]    [വിജ്ഞാപനം]

[Press release  പത്രകുറിപ്പ്]

[പ്രോസ്പെക്ട്സ്  Prospectus]      [G.O]