26.11.21
  • Applications can be received from eligible students by the respective Law College Principals till 2 pm on 30.11.21 for consideration for admission to the vacant seats after allotment of "Online Mop Up for Filling Existing Vacancies" to the Integrated Five Year LLB Courses for the academic year 2021-22.
     
  • 2021-22 അധ്യയന വര്ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര  എൽ എൽ ബി കോഴ്‌സുകളിലേക്ക് "നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനുള്ള ഓൺലൈൻ മോപ് അപ്പ് "അല്ലോട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് അതാതു ലോ കോളേജ് പ്രിൻസിപ്പൽ മാർക്ക് 30.11.21 ഉച്ചക്ക് 2 മണി വരെ യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാവുന്നതാണ്

പത്രക്കുറിപ്പ് press release

Vacancy list

24.11.21
  • Online Allotment for Filling of Vacant Seats for Admission to the 2021-22 Year Integrated Five Year LLB Course in Government / Self-financed Law Colleges in Kerala has been published
     
  • കേരളത്തിലെ സർക്കാർ/സ്വാശ്രയ ലോ കോളേജുകളിലെ 2021-22 വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ ബി കോഴ്സ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള ഓൺലൈൻ അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചു
പത്രക്കുറിപ്പ് press release

Allotment

 

22.11.21
  • At this stage, students can opt for the newly sanctioned BCom LLB Five Year Courses at Poothotta Sreenarayana Law College for the academic year 2021-22. The facility to fill the vacant seats as per the notification dated 12.11.21 and to give option to the newly allotted courses will be available on the website www.cee.kerala.gov.in till 23.11.21 till 2 pm.
     
  • 2021 -22 അധ്യയനവര്ഷം പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ പുതിയതായി അനുവദിച്ച ബികോം എൽഎൽബി പഞ്ചവത്സര കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാവുന്നതാണ്
    12 .11 .21 ലെ  വിജ്ഞാപനപ്രകാരം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനും ഇപ്പോൾ പുതുതായി അനുവദിച്ച കോഴ്‌സുകളിലേക്ക് ഓപ്ഷൻ നൽകുന്നതിനും 23 .11 . ഉച്ചക്ക് 2  മണി വരെ
     www.cee.kerala.gov.in  എന്ന വെബ്‌സൈറ്റിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്

പത്രക്കുറിപ്പ്

 

18.11.21
  • At this stage, students can opt for the newly allotted BBA LLB Five Year Courses at Mount Zion Law College, Pathanamthitta for the academic year 2021-22. The facility to fill the vacant seats as per the notification dated 10.11.21 and 17.11.21 and to give option to the newly allotted courses will be available on the website cee.kerala.gov.in from 19.11.21 to 22.11.21 at 2 pm
     
  • 2021 -22 അധ്യയനവര്ഷം പത്തനംതിട്ട  മൌന്റ്റ് സിയോൺ ലോ കോളേജിൽ പുതിയതായി അനുവദിച്ച ബിബിഎ എൽഎൽബി പഞ്ചവത്സര കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാവുന്നതാണ് 10.11.21, 17.11.21 എന്നീ തിയ്യതികളിലെ വിജ്ഞാപനപ്രകാരം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനും ,ഇപ്പോൾ പുതുതായി അനുവദിച്ച കോഴ്‌സുകളിലേക്ക് ഓപ്ഷൻ നൽകുന്നതിനും 19.11.21 മുതൽ 22.11.21  ഉച്ചക്ക് 2 മണി വരെ cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്

പത്രക്കുറിപ്പ്

 

16.11.21
  • Online allotment to vacant seats
     
  • ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ അലോട്ട്മെന്റ് 
press release പത്രകുറിപ്പ്
12.11.21
  • VACANT SEAT FILLING ONLINE ALLOTMENT : FRESH OPTIONS INVITED
    The activities related to the Vacant Seat Filling Online allotment to fill up the vacant seats remaining after the second phase of centralized   allotment for admission to Integrated Five Year LL.B Course in the   Government Law Colleges and   Private Self-financing Law Colleges  for the year 2021-22 will commence on 12.11.2021 (Friday).
     
  • ഒഴിവുള്ള സീറ്റ് പൂരിപ്പിക്കൽ ഓൺലൈൻ അലോട്ട്‌മെന്റ് : പുതിയ ഓപ്‌ഷനുകൾ ക്ഷണിച്ചു

    സർക്കാർ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും സംയോജിത പഞ്ചവത്സര LL.B കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ രണ്ടാം ഘട്ടത്തിന് ശേഷം അവശേഷിക്കുന്ന സീറ്റുകൾ നികത്തുന്നതിനുള്ള ഒഴിവുള്ള സീറ്റ് പൂരിപ്പിക്കൽ -ഓൺലൈൻ അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. -12.11.2021 (വെള്ളിയാഴ്ച) ആരംഭിക്കും.

[notification][വിജ്ഞാപനം]
9.11.21
  • Second phase allotment published
     
  • രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

[notification][വിജ്ഞാപനം]

Last_rank

29.10.21
  • Second phase allotment procedure regarding
  • രണ്ടാം ഘട്ട അലോട്ട്മെന്റ് സംബന്ധിച്ചു

[notification][വിജ്ഞാപനം]

press release പത്രകുറിപ്പ്

23.10.21
  • Date of joining extended for first phase allotment
  • ആദ്യഘട്ട അലോട്ട്മെന്റ് പ്രവേശന തിയതി ദീർഘിപ്പിച്ചു
[notification][വിജ്ഞാപനം]
18.10.21
  • First phase allotment published
  • ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

[notification][വിജ്ഞാപനം

Last rank

16.10.21
  • Admission to sports quota seats -Provisional sports category list published
  • സ്പോർട്സ്  ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനം-താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

[notification]

list

12.10.21
  • Admission to NCC quota seats
  • എൻ സി സി ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനം
[notification][വിജ്ഞാപനം]
09.10.21
  • Online option invited
  • ഓൺലൈൻ  ഓപ്ഷൻ രെജിസ്ട്രറേൻ ആരംഭിച്ചു
[notification][വിജ്ഞാപനം]
24.09.21
  • Provisional category list published
  • താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

[notification][വിജ്ഞാപനം]

category list

15.09.21
  • Rank published
  • റാങ്ക് പ്രസിദ്ധീകരിച്ചു

[notification][വിജ്ഞാപനം]

Rank list

Last rank details of 2020

Phase1

Phase2

Phase 3

13.09.21
  • Last date is again extended for profile verification and rectification
  • ഓൺലൈൻ അപേക്ഷയുടെ പ്രൊഫൈൽ പരിശോദിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള  അവസാന തിയതി വീണ്ടുംദീർഘിപ്പിച്ചു
[notification][വിജ്ഞാപനം]
09.09.21
  • Result published
  • പരീക്ഷഫലം പ്രസിദ്ധീകരിച്ചു
  • Last date is extended for profile verification and rectification
  • ഓൺലൈൻ അപേക്ഷയുടെ പ്രൊഫൈൽ പരിശോദിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള  അവസാന തിയതി ദീർഘിപ്പിച്ചു

[notification][വിജ്ഞാപനം]

 

 

[notification][വിജ്ഞാപനം]

25.08.21
  • Chance to verification and  rectification of mistakes in online application
  • ഓൺലൈൻ അപേക്ഷയുടെ പ്രൊഫൈൽ പരിശോദിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള  അവസരം

[notification][വിജ്ഞാപനം]

 

12.08.21
  • answer key published
  • ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

notificationവിജ്ഞാപനം]

press release പത്രകുറിപ്പ്

Answer key

Revised answer key

10.08.21
  • Instruction for candidates, candidates and parents of candidates having covid /under quarantine
  • വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും കോവിഡ് / ക്വാററ്റിനിൽ ആയിരിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കളുമുള്ള നിർദ്ദേശങ്ങളും

instruction for candidates

Instruction for covid/quaratine candidates

07.08.21
  • collecting data of Covid/quarantine candidates
  • കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാററ്റെയിൻ ആയവരുടെയും വിവരങ്ങൾ ശേഖരിക്കുന്നു
press release പത്രകുറിപ്പ്
06.08.21
  • Date extended for uploading certificates and related documents
  • LLM/LLB/KMAT സെര്ടിഫിക്കറ്റുകൾ / അനുബന്ധരേഖകൾ സമർപ്പിക്കുന്നതിനുള്ള തിയതി ദീർഘിപ്പിച്ചു
press release പത്രകുറിപ്പ്
04.08.21
  • Released admit cards
  • അഡ്മിറ്റുകാർഡുകൾ ലഭ്യമാക്കി

notificationവിജ്ഞാപനം]

press release പത്രകുറിപ്പ്

Instructions

02.08.21
  • Online entrance examination date announced
  • ഓൺലൈൻ പരീക്ഷ തിയതി പ്രഖ്യാപിച്ചു

notificationവിജ്ഞാപനം]

press release പത്രകുറിപ്പ്

29.07.21
  • Date extended for online application
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി ദീർഘിപ്പിച്ചു
പത്രകുറിപ്പ്] 
16.07.21
  • Online Application invited

  • ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

 

Prospectus

[notification][വിജ്ഞാപനം]