25.03.22
|
Mop up Allotment to PG Homeopathy 2021 courses has been published.
പി ജി ഹോമിയോ - 2021 കോഴ്‌സുകളിലേക്കുള്ള മോപ്പ് അലോട്ട്മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
|
Notification
|
22.03.22
|
-
Allotment to PG Homoeopathy Courses-2021 Option Registration facility for Mop-Up allotment.
-
പിജി ഹോമിയോപ്പതി 2021 മോപ് അപ്പ് അലോട്ട്മെന്റ് - ഓപ്ഷൻ രെജിസ്ട്രേഷനുള്ള അവസരം.
|
|
22.03.22
|
- List of PG Homoeo candidates who are not eligible to participate in the remaininig phases of CAP as they are admitted in seats allotted by the AACCC of Ministry of Ayush.
-
പിജി ഹോമിയോ 2021 കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയുടെ ശേഷിക്കുന്ന ഘട്ടങ്ങളിൽ പങ്കെടുക്കാൻ അയോഗ്യരായ അപേക്ഷാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.
|
|
18.02.22
|
-
The second phase of allotment to PG Homoeopathy Courses for the academic year2021-22 is published in the website www.cee.kerala.gov.in.
-
2021-22 പിജി ഹോമിയോപ്പതി കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|
Notification
പത്രക്കുറിപ്പ്
Allotment list
Last Rank
|
12.02.22
|
-
The activities related to the second phase of centralized allotment to PG HomoeoCourses for the year 2021 will commence from 12/02/2022. applicants who have already got allotment in various Homoeopathic Colleges and those who have not got any allotment through the first phase of allotment can confirm online options to be considered for the second phase of online allotment
-
2021-ലെ പിജി ഹോമിയോ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 12/02/2022 മുതൽ ആരംഭിക്കും. വിവിധ ഹോമിയോപ്പതിക് കോളേജുകളിൽ ഇതിനകം അലോട്ട്‌മെന്റ് ലഭിച്ചവർക്കും ആദ്യഘട്ട അലോട്ട്‌മെന്റിലൂടെ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും രണ്ടാം ഘട്ട ഓൺലൈൻ അലോട്ട്‌മെന്റിന് പരിഗണിക്കേണ്ട ഓൺലൈൻ ഓപ്ഷനുകൾ കൺഫേം ചെയ്യാവുന്നതാണ്
|
Notification
പത്രക്കുറിപ്പ്
|
05.02.22
|
-
The first phase of Centralised allotment to PG Homeopathy Courses for the academic year 2021-22 is published in the website www.cee.kerala.gov.in
-
പിജി ഹോമിയോപ്പതി 2021-22 കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ ആദ്യഘട്ടംwww.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
|
Notification
[പത്രക്കുറിപ്പ്]
Allotment list
Last Rank
|
03.02.22 |
-
The Kerala State Merit list and Category-wise List of applicants are published in the website of the Commissioner for Entrance Examinations
-
കേരള സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റും അപേക്ഷകരുടെ കാറ്റഗറി തിരിച്ചുള്ള പട്ടികയും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|
Notification
Merit list
category list
|
01.2.22 |
-
The details of applicants who have applied for admission to Post Graduate Homeopathy courses are published in the website .applicants can verify and rectify the defects, if any, in the Online application before 03.02.2022, 2.00 pm.
-
ബിരുദാനന്തര ബിരുദ ഹോമിയോപ്പതി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച അപേക്ഷകരുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു.ഓൺലൈൻ അപേക്ഷയിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിശോധിച്ച് 03.02.2022, 2.00 മണിക്ക് മുമ്പ് തിരുത്താവുന്നതാണ്.
|
|
29.01.22
|
-
അംഗീകൃത പ്രോസ്പെക്ടസ് പ്രകാരമുള്ള സീറ്റുകളിലേക്കുള്ള ഓപ്ഷൻ നൽകുന്നതിനുള്ള അവസരം 03 .02 .22 വരെ സിഇഇ യുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്
-
Opportunity to give option to the seats as per the approved prospectus is available on the website of the CEE till 03.02.22
|
|
28.01.22
|
-
Extends the last date for submission of application and option
-
അപേക്ഷയും ഓപ്ഷനും സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ദീർഘിപ്പിക്കുന്നു.
|
പത്രക്കുറിപ്പ് |
25.01.22
|
-
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ ഹോമിയോപ്പതി ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷയും ഓപ്ഷനുകളും ക്ഷണിച്ചു.
-
Application and options are invited for Post Graduate Homoeopathy Degree Courses at Thiruvananthapuram,Kozhikode Government Homoeopathi Medical Colleges
|
|