04.05.22
  • സ്ട്രേ ഒഴിവുകൾ   നികത്തുന്നതിനുളള അലോട്ട്മെന്റ്  സമയം ദീർഘിപ്പിച്ചു      
പത്രക്കുറിപ്പ്
18.04.22
  • ADMISSION TO PG AYURVEDA DEGREE COURSES-2021 STRAY VACANCY   FILLING  - ROUND II
Notification
Guidelines

Vacancy

Probable List

Candidate List

26.03.22
  • പി ജി ആയുർവേദ(ഡിഗ്രി/ഡിപ്ലോമ) കോഴ്‌സുകളിലേക്കുള്ള പ്രവേശനം-2021 മോപ് അപ്പ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച്
പത്രക്കുറിപ്പ്

Guidelines

Vacancy

Probable List

Candidate List

22.03.22
  • List of P G Ayurveda candidates who are not eligible to participate in further rounds of counselling (CAP) as they are admitted in seats allotted by the AACCC of Ministry of Ayush.
  • പിജി ആയൂർവേദ  കോഴ്സ് 2021 കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയുടെ ശേഷിക്കുന്ന  ഘട്ടങ്ങളിൽ പങ്കെടുക്കാൻ  അയോഗ്യരായ അപേക്ഷാർത്ഥികളുടെ പട്ടിക
 List
10.03.22
  • ALLOTMENT TO PG AYURVEDA DIPLOMA COURSES AND MOP-UP ALLOTMENT TO P G AYURVEDA DEGREE COURSES-2021     RESULTS      PUBLISHED  
  • പി ജി ആയുർവേദ ഡിഗ്രി കോഴ്സുകളിലേക്കുള്ള മോപ് അപ്  അലോട്ട്‌മെന്റ് /പി ജി ആയുർവേദ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അലോട്ട്‌മെന്റ് - 2021  ഫലം പ്രസിദ്ധീകരിച്ചു
Notification
പത്രക്കുറിപ്പ്

Allotment list

04.03.22
  • Allotment to PG Ayurveda Diploma Courses and Mop-up allottment to PG Ayurveda Degree Courses 2021 candidates can register fresh options
  • പി ജി ആയുർവേദ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള  അലോട്ട്മെന്റിനും  പി ജി ആയുർവേദ ഡിപ്ലോമ കോഴ്സ് കളിലേക്കുള്ള മോപ് അപ്പ് അലോട്ട്മെന്റിനും പരിഗണിക്കുന്നതിന് വിദ്യാർഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ ചെയ്യാവുന്നതാണ് .
Notification

 

പത്രക്കുറിപ്പ്
24.02.22.
  • The provisional details of candidates who have submitted fresh online applications for admission to Post Graduate Ayurveda Diploma   Courses in Government and Aided Ayurveda colleges and 15% All India Quota Degree seats in Self Financing Colleges in Kerala are published on the website of the Commissioner for Entrance Examinations.
  • സർക്കാർ, എയ്ഡഡ് ആയുർവേദ കോളേജുകളിലെ ബിരുദാനന്തര ആയുർവേദ ഡിപ്ലോമ കോഴ്സുകളിലേക്കും ,സെൽഫ് ഫിനാൻസിംഗ് കോളേജുകളിലെ 15% അഖിലേന്ത്യാ ക്വാട്ട ഡിഗ്രി കളിലേക്കുംപുതിയ ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ച അപേക്ഷകരുടെയും താൽക്കാലിക വിശദാംശങ്ങൾ  പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് 
Notification
പത്രക്കുറിപ്പ്

The seat matrix for degree courses- self-financing colleges

19.02.22
Applications are invited for admission to
1.PostGraduateDiploma   Courses in Ayurveda in   Government and Government Aided Ayurveda Colleges.
2. 15% of PG Ayurveda Degree seats in self-financing colleges set apart for the allotment of applicants irrespective of their domicile.
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
1.സർക്കാർ, സർക്കാർ എയ്ഡഡ് ആയുർവേദ കോളേജുകളിൽ ആയുർവേദ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകൾ.
2. സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ പി ജി ആയുർവേദ ഡിഗ്രി സീറ്റുകളുടെ 15%
 അപേക്ഷകരുടെ വാസസ്ഥലംപരിഗണിക്കാതെ  അലോട്ട്‌മെന്റിനായി നീക്കിവച്ചിരിക്കുന്നു

Notification

പത്രക്കുറിപ്പ്

prospectus

G.O

 

18.02.22
  • The Second Phase of Allotment to PG Ayurveda Courses for the academic year 2021-22 is published on the website www.cee.kerala.gov.in of the   Commissioner for   Entrance Examinations Kerala.
  • 2021-22 അധ്യയന വർഷത്തിലെ പിജി ആയുർവേദ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റിന്റെ രണ്ടാം ഘട്ടംപ്രവേശന കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Notification

പത്രക്കുറിപ്പ്

Allotment list

Last rank

 

14.02.22
  • The   second   phase   of   centralized   allotment   to   PG   Ayurveda   courses   in   various Government Aided and Self Financing Ayurveda Colleges for the year 2021 has commenced from 14/02/2022.
  • സർക്കാർ എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളേജുകളിൽ പിജി ആയുർവേദ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് രണ്ടാം ഘട്ടം 14/02/2022 മുതൽ ആരംഭിച്ചു
Notification
08.02.22
  • First phase of Centralised allotment to PG Ayurveda courses 2021 is being extended from 09.02.2022 to12.02.2022.
  • പിജി ആയുർവേദ കോഴ്‌സുകളിലേക്കുള്ള 2021ലെ കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ചേരുന്ന സമയം 09.02.2022 മുതൽ 12.02.2022 വരെ നീട്ടുന്നു.
Notification
04.02.22
  • The first phase of allotment to PG Ayurveda Courses for the academic year 2021-22 is published in the website www.cee.kerala.gov.in .
  • 2021-22 അധ്യയന വർഷത്തേക്കുള്ള പിജി ആയുർവേദ കോഴ്‌സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Notification

പത്രക്കുറിപ്പ്

Allotment list

Last rank

 

03.02.22
  • The Kerala State Merit list and Category-wise List of applicants   are published in the website of  the Commissioner for Entrance Examinations
  • കേരള സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റും അപേക്ഷകരുടെ കാറ്റഗറി തിരിച്ചുള്ള പട്ടികയും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Notification

Merit list

Category list

29.01.22
  • The profile details of applicants who have applied for admission to Post Graduate Ayurveda courses are published in thewebsite
  • ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച അപേക്ഷകരുടെ പ്രൊഫൈൽ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു,

notification

പത്രക്കുറിപ്പ്
24.01.22
  • Application and options are invited for the admission to Post Graduate Degree Courses in Ayurveda in Government / Self Financing Ayurveda Colleges of the state
  • സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ ആയുർവേദ കോളേജുകളിൽ ആയുർവേദ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷയും ഓപ്ഷനുകളും ക്ഷണിച്ചു.
പത്രക്കുറിപ്പ്

notification

prospectus