Submitted bycee@admin on22 February 2022
08.03.22
  • DNB (Post Diploma)course-2021: First Phase Allotment List Published.
  • ഡി എൻ ബി (പോസ്റ്റ് ഡിപ്ലോമ) -2021 കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
Notification
പത്രക്കുറിപ്പ്
Allotment List
05.03.22
  • DNB(Post Diploma)-2021 Rank List Published.
  • 2021 -ലെ ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ കോഴ്‌സ്-2021  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു .
പത്രക്കുറിപ്പ്
 Rank LIst
02.03.22
  • The details of candidates who have applied for admission to DNB Post Diploma courses as per the notification dated 21.02.2022, are published in the website www.cee.kerala.gov.in of the Commissioner for Entrance Examinations.
  • 2021 -22  അധ്യയന  വർഷത്തെ  DNB പോസ്റ്റ് ഡിപ്ലോമ കോഴ്‌സിലേക്കുള്ള  പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിന് പ്രവേശനപരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in  എന്ന വെബ്സൈറ്റിൽ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്   
Notification
പത്രക്കുറിപ്പ്
21.02.22
  • Applications are invited for admission to the State Quota seats in  DNB (Post Diploma) Courses for the academic year 2021-22.
  • 2021-22 അധ്യയന വർഷത്തേക്കുള്ള ഡിഎൻബി പോസ്റ്റ്  ഡിപ്ലോമ കോഴ്‌സുകകളിലേക്ക്  സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Notification

പത്രക്കുറിപ്പ്

information bulletin