Skip to main content

Commissioner for Entrance Examinations malayalam

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം

 


വിവിധ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷകള്‍/അലോട്ട്മെന്‍റുകള്‍  പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തിവരുന്നു. കേരള ഇഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ കോഴ്സുകള്‍ (കീം), പിജി നഴ്സിംഗ്, ത്രിവല്‍സര എല്‍.എല്‍.ബി., പ‍ഞ്ചവല്‍സര  എല്‍.എല്‍.ബി., എല്‍.എല്‍.എം., പിജി ആയുര്‍വേദം, പിജി ദന്തല്‍, പിജി ഹോമിയോപ്പതി, പിജി മെഡിക്കല്‍, ബി.ഫാം (എല്‍.ഇ),പിജി ഫാര്‍മസി എന്നിവ.  ഈ കോഴ്സുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്‍റാണ് (CAP) ഈ ഓഫീസ് നടത്തിവരുന്നത്.

What's New

h

[KEAM Previous Question Papers]

  • 0