16.11.21
  • Second Round of Stray vacancy filling at Institutional level following the lowering of NEET MDS 2021 cut off scores
     
  • NEET MDS 2021- ഏറ്റവും കുറഞ്ഞ യോഗ്യതാ ശതമാനം കുറച്ചതിന് ശേഷം,തുടർന്ന് സ്ഥാപന തലത്തിൽ ഉണ്ടായ  ഒഴിവുകളുടെ രണ്ടാം റൗണ്ട് നികത്തൽ

[notification]

[പത്രക്കുറിപ്പ്]

[Guidelines ] [ Probable list ]

[supplementary list]

[vacant seat]

15.11.21
  • The provisional details of candidates who have newly applied for   admission  to MDS-2021  as  a    result  of  lowering  of  cut  off  marks  vide  as  per  the  Letter No.VI2025/154/2021-DE  dated, 10th  November, 2021,  are  published herewith in the website, www.cee.kerala.gov.in  of  the  Commissioner  for  Entrance  Examinations
     
  • 2021 നവംബർ 10-ലെ കത്ത് നമ്പർ VI2025/154/2021-DE പ്രകാരം എംഡിഎസ്-2021-ലേക്കുള്ള പ്രവേശനത്തിന് പുതിയതായി അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ താൽക്കാലിക വിശദാംശങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു

[notification]

[പത്രക്കുറിപ്പ്]

13.11.21
  • ALLOTMENT/ADMISSION TO PG DENTAL COURSES-2021-INSTITUTION-LEVEL STRAY VACANCY FILLING-
  • ONLINE APPLICATION SUBMISSION AND OPTION REGISTRATION FACILITY FOR THE NEWLY QUALIFIED CANDIDATES, FOLLOWING LOWERING OF THE MINIMUM QUALIFYING PERCENTILE
     
  • പിജി ഡെന്റൽ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ്/അഡ്മിഷൻ-2021-കോളേജു-ലെവൽ സ്‌ട്രേ ഒഴിവുകൾ നികത്തൽ
  • ഏറ്റവും കുറഞ്ഞ യോഗ്യതാ ശതമാനം കുറച്ചതിന് ശേഷം, പുതുതായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കലും ഓപ്ഷന് രജിസ്ട്രേഷൻ സൗകര്യവും

[notification]

[പത്രക്കുറിപ്പ്]

11.11.21
  • Admission to Post Graduate Dental Course - Invitation of Applications from Newly Eligible NEET-MDS Candidates for Vacant Seats in Self financing Dental Colleges
     
  • ബിരുദാനന്തര ബിരുദ ദന്തൽ കോഴ്സിലേക്കുള്ള പ്രവേശനം -സ്വാശ്രയ ദന്തൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പുതുതായി NEET-MDS യോഗ്യത നേടിയവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത് സംബന്ധിച്ചു
[പത്രക്കുറിപ്പ്]
6.11.21
  • Stray vacancy filling
     
  • മോപ് അപ്പ് കൗൺസിലിങ്ങിന് ശേഷം വരുന്ന ഒഴിവു നികത്തുന്നത് സംബന്ധിച്ച്

[notification] [പത്രക്കുറിപ്പ്]

Guideline

probable list

vacant seat

4.11.21
  • mop up allotment published
  • മോപ് അപ്പ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
[notification] [പത്രക്കുറിപ്പ്]
2.11.21
  • Options invited for mop up counselling
     
  • മോപ് അപ്പ് കൗൺസിലിങ്ങിനായുള്ള ഓപ്ഷനുകൾ ക്ഷണിക്കുന്നു
[notification] [പത്രക്കുറിപ്പ്]
30.10.21
  • Attention candidates….
     
  • പ്രതേക ശ്രദ്ധയ്ക്ക്
[പത്രക്കുറിപ്പ്]
29.10.21
  • Second phase centralised allotment published.
     
  • രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

[notification] [പത്രക്കുറിപ്പ്]

Allotment list

Service quota seats

Candidates admitted in AIQ seats

Reverted seats from AIQ

25.10.21
  • Date extended for Option confirmation
  • ഓപ്ഷൻ കൺഫിർമിഷൻ -അവസാന തിയതി ദീർഘിപ്പിച്ചു
[വിജ്ഞാപനം]
24.10.21
  • Facility for online option registration for second phase allotment
  • രണ്ടാം ഘട്ട ഓപ്ഷൻ സമർപ്പിക്കുന്നതിനുള്ള  അവസരം
[notification[വിജ്ഞാപനം]
22.10.21
  • Provisional category list published
  • താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

[notification[വിജ്ഞാപനം]

category list

16.10.21
  • First phase allotment  published
     
  • ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
[notification[വിജ്ഞാപനം]
13.10.21
  • First phase joining schedule published
     
  • ഒന്നാം ഘട്ട ജോയ്‌നിങ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു
[notification[വിജ്ഞാപനം]
06.10.21
  • Profile verification
     
  • ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കാൻ അവസരം
[notification[വിജ്ഞാപനം]
05.10.21
  • Allotment published
  • അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

[notification[വിജ്ഞാപനം]

Allotment list

Rank list

02.10.21
  • Attention please
  • അപേക്ഷകരുടെ പ്രതേക ശ്രദ്ധയ്ക്ക്
  • Internship extension order by MCC

[notification[വിജ്ഞാപനം]

പത്രക്കുറിപ്പ്

Internship extension order

30.09.21
  • online application and option registration
  • ഓൺലൈൻ അപ്പ്ലിക്കേഷനും ഓപ്ഷൻ രെജിസ്ട്രേഷനും

[notification[വിജ്ഞാപനം] 
07.09.21
  • Collecting documents to claim reservation in advance
  • വിവിധ ആനുകൂല്യ  സെർട്ടിഫിക്കറ്റുകൾ മുൻകൂട്ടി വാങ്ങി വെക്കുന്നത്
  

വിജ്ഞാപനം